അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നേപ്പാളിന്റെ അരങ്ങേറ്റത്തിന് വഴിയൊരുങ്ങി. ഈ വര്‍ഷമാദ്യം ഐസിസിയുടെ ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ കളിച്ചതോടെയാണ് നേപ്പാളിന് ഏകദിന പദവി ലഭിച്ചത്. Nepal all set to debut in ODIs against against the Netherlands
#cricketnepal